അപേക്ഷ ക്ഷണിക്കുന്നു.
കോതമംഗലം: ദേശീയ നഗര ഉപജീവന മിഷന്‍ (എന്‍.യു.എല്‍.എം) പദ്ധതി പ്രകാരം കോതമംഗലം നഗരസഭാ പരിധിയില്‍ താമസിക്കുന്ന 50000 രൂപയില്‍ താഴെ കുടുംബ വരുമാനമുള്ള 18 - 30 മദ്ധ്യേ പ്രായമുള്ള ബി.കോം വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീ യുവാക്കളില്‍ നിന്നും അക്കൗണ്ട് അസിസ്റ്റന്‍റ് ഇന്‍ ടാലി എന്ന മൂന്ന് മാസ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ നഗരസഭ കുടുംബശ്രീ ഓഫീസില്‍ ആഗസ്റ്റ് 5 ശനിയാഴ്ച നേരിട്ട് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജറാകേണ്ടതാണ്.
No comments:
Post a Comment