PAGES
DAY-NULM
COMPONENTS
SM&ID
EST&P
SEP
SUH
SUSV
CB&T
Innovative and Special Projects
STAFFS
GALLERY
CONTACT US
NEWS & EVENTS
MORE
DOWNLOADS
ORDERS & CIRCULARS
LATEST NEWS
കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായി വ്യക്തിഗത / ഗ്രൂപ്പ് സംരംഭങ്ങൾ തുടങ്ങാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത സംരംഭങ്ങൾക്ക് രണ്ടുലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങൾക്ക് പത്തുലക്ഷം രൂപയും ബാങ്ക് വായ്പയായി ലഭിക്കും. നഗരസഭാ പരിധിയിൽ താമസിക്കുന്ന 50,000 രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. സംരംഭകത്വ പരിശീലനം നഗരസഭ നൽകും. കൂടുതൽ വിവരങ്ങൾക്ക് നഗരസഭാ എൻ.യു.എൽ.എം.(കുടുംബശ്രീ) ഓഫീസിലോ 8111812309 എന്ന നമ്പറിലോ ബന്ധപ്പെടുക.
കോതമംഗലം നഗരസഭാ പരിധിയില്‍ താമസിക്കുന്ന 50000 രൂപയില്‍ താഴെ വാർഷിക വരുമാനമുള്ള 18 നും 35 നും മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കളില്‍ നിന്നും സൗജന്യ തൊഴിൽ അധിഷ്ഠിത ഹൃസ്വകാല പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റും നിയമന സഹായവും ലഭിക്കുന്നതാണ്. താല്പര്യമുള്ളവര് നഗരസഭാ എൻ.യു.എൽ.എം.(കുടുംബശ്രീ) ഓഫീസില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജറാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 8111812309 എന്ന നമ്പറിൽ ബന്ധപ്പെടുക.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment